Surprise Me!

മമ്മൂട്ടിയുടെ പേരൻപ് ചൈനയിൽ റിലീസ് ചെയ്യുന്നു | filmibeat Malayalam

2018-07-27 186 Dailymotion

Peranbu is going to release in China <br />ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ലഭിച്ച പേരന്‍പിനായി ചൈനയിലെ വിതരണ കമ്ബനികള്‍ ഫിലിം മേക്കേഴ്‌സിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിനിമ ചൈനയില്‍ റിലീസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. പ്രഖ്യാപനമുണ്ടായാല്‍ ചൈനയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന തമിഴ് ചിത്രമായിരിക്കും. <br />#Peranbu

Buy Now on CodeCanyon